Headlines
Loading...
വയനാട്ടില്‍ ‌ഗൃഹനാഥന്‍റെ ആത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം

വയനാട്ടില്‍ ‌ഗൃഹനാഥന്‍റെ ആത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം

വയനാട് അരിമുളയില്‍ ഗൃഹനാഥന്‍റെ ആത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോള്‍ 'നല്ല തമാശ' എന്നായിരുന്നു മറുപടി. ലോണ്‍ ആപ് ഭീഷണി സംശയിക്കുന്ന സന്ദേശങ്ങളുടെ പകര്‍പ്പ് ലഭിച്ചു.