Headlines
Loading...
പോണ്ടിച്ചേരി ഐടി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയിൽ നിന്ന് കർമ്മ ശ്രേഷ്ഠ പുരസ്കാരം സലീം സന്ദേശം ചൗക്കി ഏറ്റുവാങ്ങി

പോണ്ടിച്ചേരി ഐടി, പൊതുമരാമത്ത് വകുപ്പ് മന്ത്രിയിൽ നിന്ന് കർമ്മ ശ്രേഷ്ഠ പുരസ്കാരം സലീം സന്ദേശം ചൗക്കി ഏറ്റുവാങ്ങി

പോണ്ടിച്ചേരി : ആൾ ഇന്ത്യ മലയാളി അസോസിയേഷനും .
ഒരു തുള്ളികവിതൈ പുതുച്ചരിയും. കോഴിക്കോട് സദ്ഭാവ ബുക്സും സംയുക്തമായി പോണ്ടിച്ചേരിയിൽ സംഘടിപ്പിച്ച തൂവൽ 2023 സാഹിത്യ സംഗമത്തിൽ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ എൻഡോൾ സൾഫാൻ മാരക കീടനാശിനി പ്രയോഗത്തിലൂടെ പീഢനം അനുഭവിക്കുന്നവരുടെ ഇടയിൽ നടത്തിയ പ്രവർത്തനത്തിന്  കാസർകോഡ് ജില്ലയിലെ ചൗക്കി സ്വദേശി സലിം സന്ദേശം ചൗക്കിക്ക് പോണ്ടിച്ചേരിയിൽ വെച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് ഐ ടി ടൂറിസം വകുപ്പ് മന്ത്രി ലക്ഷ്മി നാരായണനിൽ നിന്ന കർമ്മ ശ്രേഷ്ഠ പുരസ്കാരം ഏറ്റ് വാങ്ങി