Headlines
Loading...
കാസര്‍കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിലെ ചെളിയില്‍ കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിലെ ചെളിയില്‍ കൊല്ലപ്പെട്ട നിലയില്‍

ഉപ്പള പച്ചിലംപാറയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സുമംഗലി,സത്യനാരായണന്‍ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്."
 https://www.reporterlive.com/kerala/2023/09/12/a-two-month-old-baby-was-killed-in-the-mud-in-the-field#:~:text=%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D%20%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82%20%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%20%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D%20%E0%B4%B5%E0%B4%AF%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%86%20%E0%B4%9A%E0%B5%86%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%20%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D,%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%20%E0%B4%86%E0%B4%B6%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%20%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D.