Home › kerala kerala ലഹരി വില്പനക്കാരെ പൂട്ടാന്‍ വ്യാപക പരിശോധന; 1300 കേന്ദ്രങ്ങളില്‍ റെയ്ഡ് ഞായറാഴ്ച, സെപ്റ്റംബർ 24, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- ലഹരി വില്പനക്കാരെ കണ്ടെത്താന്‍ പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന. ഓപ്പറേഷന് ഡി–ഹണ്ട് എന്ന പേരില്‍ 1300 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. തിരുവനന്തപുരം റേഞ്ചില്‍ 49 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 48 പേര് അറസ്റ്റിലായി Share On Facebook Share On twitter