സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 96.80 രൂപയുമായി. തിരുവനന്തപുരം പെട്രോളിന് 105.48 രൂപയും ഡീസലിന് 98.78 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 103.72 രൂപയും ഡീസലിന് 97.14 രൂപയുമായി.