national
ചെങ്കോട്ടയില്‍ ദേശീയ പാതക ഉയര്‍ത്തി പ്രധാനമന്ത്രി; ആഘോഷത്തില്‍ രാജ്യം
സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി. മോദി ചെങ്കോട്ടയിലെത്തിയത് രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം. 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ തുടക്കം. സ്വാതന്ത്ര്യ സമരസേനാനികളെ ആദരപൂര്‍വം നമിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന