Headlines
Loading...
ഉദുമയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

ഉദുമയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

ഉദുമ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു ഗ്രാമപഞ്ചായത്തിന് സമീപമുള്ള ശ്രീജ നിലയത്തിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. രാവിലെ ആറുമണിയോടെയാണ് സംഭവം. ആളപായമില്ലാത്തത് സംഭവത്തിന്റെ വ്യാപ്തി കുറയ്ക്കുന്നു.

വീട്ടുകാരുടെയും അയൽവാസികളുടെയും സംയുക്ത ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.  വിവരമറിഞ്ഞ് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വീടുമായുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.