Home › kerala kerala നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു ചൊവ്വാഴ്ച, മേയ് 30, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം, ജാനേ മന്‍, ജയ ജയ േഹ, മിന്നല്‍ മുരളി, ജോ & ജോ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. Share On Facebook Share On twitter