national
പുതിയ പാര്‍ലമെന്‍റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; ചെങ്കോല്‍ ലോക്സഭയില്‍ സ്ഥാപിച്ചു
പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു. ഗാന്ധിപ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി പുജകള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി. സന്യാസിമാരുടെ അകമ്പടിയോടെ ലോക്സഭയിലെത്തി ചെങ്കോല്‍ സ്ഥാപിച്ചു