Headlines
Loading...
മലയാളി യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

മലയാളി യുവാവ് യു എസില്‍ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്അമേരിക്കയിലെ ഫിലദല്‍ഫിയയില്‍ കൊല്ലം സ്വദേശി വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടില്‍ റോയ് -ആശ ദമ്പതികളുടെ മകനാണ്

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല