kerala
വിചാരണ കൂടാതെ ജയിലിലയക്കരുതെന്ന് കോടതി: വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകരെ ജയിലിലയക്കാന്‍ പാടില്ല അവർക്ക് സ്വാതന്ത്ര്യമുണ്ട്; പരാമര്‍ശം ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍
കൊച്ചി : വിചാരണ കൂടാതെ ആരെയും ജയിലിലാക്കരുതെന്ന് കോടതി. ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസിലാണ് കോടതി പരാമര്‍ശം.
വാര്‍ത്ത നല്‍കിയതിന് മാധ്യമ പ്രവര്‍ത്തകരെ ജയിലിലയക്കാന്‍ പാടില്ല. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് മാധ്യമ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമുണ്ട്.