Headlines
Loading...
ബിജെപി സ്ഥാനാര്‍ഥികളായി; കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും, നേമത്ത് കുമ്മനം

ബിജെപി സ്ഥാനാര്‍ഥികളായി; കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും, നേമത്ത് കുമ്മനം

ന്യൂഡൽഹി: 115 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിൽ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറും വട്ടിയൂർക്കാവിൽ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാൻ ഇ.ശ്രീധരൻ പാലക്കാട്ടും ജനവിധി തേടും. തൃശൂരിൽ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിർന്ന നേതാക്കളായ എം.ടി രമേശ്(കോഴിക്കോട് നോർത്ത്), സി.കെ പദ്മനാഭൻ(ധർമ്മടം) പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. കാലിക്കറ്റ് സർവകലാശാല മുൻ വി.സി ഡോ അബ്ദുൾ സലാം തിരൂരിലും മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.


സ്ഥാനാർഥി പട്ടിക

കാസർകോട്
മഞ്ചേശ്വരംകെ.സുരേന്ദ്രൻ
കാസർകോട്
ഉദുമ
തൃക്കരിപ്പിരിപ്പൂർ
കാഞ്ഞങ്ങാട്
കണ്ണൂർ
പയ്യന്നൂർ
കല്ല്യാശ്ശേരി
തളിപ്പറമ്പ്
കണ്ണൂർ
ധർമടംസി.കെ.പത്മനാഭൻ
അഴീക്കോട്
ഇരിക്കൂർ
മട്ടന്നൂർ
തലശ്ശേരി
കൂത്തുപറമ്പ്
വയനാട്
മാനന്തവാടി
സുൽത്താൻ ബത്തേരി
കൽപ്പറ്റ
കോഴിക്കോട്
കുറ്റ്യാടി
ബാലുശ്ശേരി
നാദാപുരം
ഏലത്തൂർ
ബേപ്പൂർ
കൊയിലാണ്ടി
ബാലുശ്ശേരി
കോഴിക്കോട് നോർത്ത്
കുന്ദമംഗലം
കൊടുവള്ളി
തിരുവമ്പാടി
മലപ്പുറം
പെരിന്തൽമണ്ണ
മങ്കട
മഞ്ചേരി
ഏറനാട്
കൊണ്ടോട്ടി
പൊന്നാനി
മലപ്പുറം
വേങ്ങര
തവനൂർ
വള്ളിക്കുന്ന്
തിരൂരങ്ങാടി
തിരൂർ
താനൂർ
കോട്ടക്കൽ
വണ്ടൂർ
പാലക്കാട്
തൃത്താല
പട്ടാമ്പി
നെന്മാറ
മലമ്പുഴസി.കൃഷ്ണകുമാർ
പാലക്കാട്ഇ.ശ്രീധരൻ
കോങ്ങാട്
ഒറ്റപ്പാലം
ഷൊർണ്ണൂർ
ആലത്തൂർ
കോങ്ങാട്
തരൂർ
ചിറ്റൂർ
തൃശ്ശൂർ
വടക്കാഞ്ചേരി
ഗുരുവായൂർ
പുതുക്കാട്
തൃശ്ശൂർസുരേഷ് ഗോപി
ഇരിങ്ങാലക്കുടജേക്കബ് തോമസ്
അന്തിക്കാട്
മണലൂർ
കയ്പമംഗലം
ചേലക്കര
കുന്ദംകുളം
എറണാകുളം
കൊച്ചി
തൃക്കാക്കര
എറണാകുളം
തൃപ്പുണിത്തുറകെ.എസ്.രാധാകൃഷ്ണൻ
ആലുവ
കോതമംഗലം
മൂവാറ്റുപ്പുഴ
ഇടുക്കി
ദേവികുളം
പീരുമേട്
കോട്ടയം
പാല
ചങ്ങനാശ്ശേരി
കാഞ്ഞിരപ്പള്ളി
കോട്ടയം
പുതുപ്പള്ളി
ആലപ്പുഴ
ചെങ്ങന്നൂർ
അമ്പലപ്പുഴ
ഹരിപ്പാട്
മാവേലിക്കര
ആലപ്പുഴ
പത്തനംതിട്ട
ആറന്മുള
കോന്നികെ.സുരേന്ദ്രൻ
അടൂർ
കൊല്ലം
കൊല്ലം
ചവറ
കൊട്ടാരക്കര
കുണ്ടറ
ചടയമംഗലം
ചാത്തന്നൂർ
ഇരവിപുരം
പത്തനാപുരം
തിരുവനന്തപുരം
ആറ്റിങ്ങൽ
ചിറയിൻകീഴ്
നെടുമങ്ങാട്
കഴക്കൂട്ടം
വട്ടിയൂർക്കാവ്
നേമംകുമ്മനം രാജശേഖരൻ
തിരുവനന്തപുരംകൃഷ്ണകുമാർ
കാട്ടാക്കടപി.കെ.കൃഷ്ണദാസ്
അരുവിക്കര
നെയ്യാറ്റിൻകര
പാറശ്ശാല