Headlines
Loading...
സസ്പെന്‍ഷനിലായ സി.ഐ ടോള്‍ പ്ലാസയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

സസ്പെന്‍ഷനിലായ സി.ഐ ടോള്‍ പ്ലാസയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഷനിലായ സി.ഐ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സി.ഐ ലിപി ആത്മഹത്യക്ക് ശ്രമിച്ചത് പാലിയേക്കര ടോള്‍ പ്ലാസയില്‍. കാറില്‍ പെട്രോളൊഴിച്ച് തീകൊളുത്താനുള്ള ശ്രമം പൊലീസും അഗ്നിരക്ഷാസേനയും തടഞ്ഞു.