Headlines
Loading...
മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; പതിനായിരംപേര്‍ക്ക് ജോലി നഷ്ടമാകും

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; പതിനായിരംപേര്‍ക്ക് ജോലി നഷ്ടമാകും

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. 2023 അവസാനത്തോടെ പതിനായിരംപേര്‍ക്ക് ജോലി നഷ്ടമാകും. കംപ്യൂട്ടര്‍ വിപണിയിലെ തിരിച്ചടിയെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍. ജീവനക്കാരുടെ പ്രയാസം ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി സി.ഇ.ഒ സത്യ നാദെല്ല പറഞ്ഞു. പിരി‍ഞ്ഞുപോകുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കും. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ക്ക് അനുസൃതമാകും  നടപടികളെന്നും കമ്പനി വ്യക്തമാക്കി