national
സുരക്ഷാ ഭീഷണി: ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി കാല്‍നടയായി പൂര്‍ത്തിയാക്കും: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി കാല്‍നടയായി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ്. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണ്. സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.