Headlines
Loading...
ഉദുമ പാക്യാരയുടെ നിറപുഞ്ചിരി  മനാമ ഹാജി നിര്യാതനായി

ഉദുമ പാക്യാരയുടെ നിറപുഞ്ചിരി മനാമ ഹാജി നിര്യാതനായി

ഉദുമ: ഉദുമ പാക്യാരയിലെ പ്രമുഖ വ്യവസായിയും സംസ്കാരിക പ്രവർത്തകനുമായ മനാമ ഹാജി നിര്യാതനായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണം  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 
മക്കൾ: മാജിദ്, ഷാഹിദ്, സാജിദ്, ഷാഹിന