Home › kerala kerala കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് സ്റ്റേ ചൊവ്വാഴ്ച, ഡിസംബർ 06, 2022 Posted By: ലൈവ് ടുഡേ മലയാളം A+ A- സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.നരഹത്യാക്കുറ്റം ഒഴിവാക്കിയത് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് കോടതി നടപടി. Share On Facebook Share On twitter