Headlines
Loading...
വിവാദ റിസോര്‍ട്ട് നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ച്’; ഇപിയെ വെട്ടിലാക്കി വെളിപ്പെടുത്തല്‍

വിവാദ റിസോര്‍ട്ട് നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ച്’; ഇപിയെ വെട്ടിലാക്കി വെളിപ്പെടുത്തല്‍

ഇ.പി.ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ട് നിര്‍മാണം ചട്ടം ലംഘിച്ചെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണത്തിന് വേണ്ടത്ര അനുമതിയില്ലെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം സജിന്‍ പറ​ഞ്ഞു. 

നിര്‍മാണഘട്ടത്തില്‍ പ്രതിഷേധമുയര്‍ത്തിയിട്ടും കലക്ടര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കി. റിസോര്‍ട്ടിനെതിരെ പ്രതിഷേധിച്ചതിനാല്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയില്ല– അദ്ദേഹം പറഞ്ഞു.