kasaragod
ഫാത്തിമത്ത് നിഹാല യെ ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം അനുമോദിച്ചു
കോട്ടിക്കുളത്തിന്ന് അഭിമാനമായി ബാംഗ്ലൂർ രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഓഫ് ഡെന്റൽ സർജറി ബിരുദം റാങ്കോടെ കൂടി കരസ്ഥമാക്കിയ ഫാത്തിമത്ത് നിഹാലയെ
( ഡോക്ടർ ഹംസകുട്ടിയുടെ മകൾ) ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം അനുമോദിച്ചു.
ചടങ്ങിൽ താജുദ്ദീൻ എം കെ. ഉബൈദ് അബ്ദുറഹ്മാൻ. റഹ്മത്തുള്ള. എ. കെ. അബൂബക്കർ കുറുക്കൻ കുന്ന്. അഷ്റഫ് എം കെ. റാഷിദ് കോട്ടിക്കുളം. അനീഷ് കെ ബി. എന്നിവർ സംബന്ധിച്ചു