kerala
എകെ ശശീന്ദ്രന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്
മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തിന് പിന്നില്‍ ബൈക്ക് ഇടിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ചാണ് അപകടം.
വിയ്യൂര്‍ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനം