kasaragod
സംസ്ഥാന സീനിയർ ബോൾ ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പ്: കാസർഗോഡ് ജില്ലാ ടീമിനെ അഷ്ക്കർ ഉദുമ നയിക്കും
കാസർഗോഡ്: ഡിസംബർ 18,19 തിയ്യതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന അറുപത്തിയാറാമത് സംസ്ഥാന സീനിയർ ബോൾ ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലാ ടീമിനെ അഷ്ക്കർ ഉദുമ നയിക്കും.
ടിം അംഗങ്ങൾ: അഷ്ക്കർ ഉദുമ, രാഖിൽ ഉദുമ ,cആകാശ് നാരായണൻ, ആകാശ് ഗോപാലൻ, അർഷക്ക് ഡി ആർ, സിദ്ധാർഥ് മനോഹരൻ, ബ്രിജേഷ്, അഭിരാജ്, കിരൺ രാജ്, മുഹമ്മദ് റാഷിദ്
ടീം കോച്ച്: ബാബു ത്രിക്കരിപ്പൂർ.