
kerala
സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന് ഓരോ മണിക്കൂറും ചെലവാകുന്നത് 21 ലക്ഷം രൂപ; ഇതുവരെ ചെലവ് 22.21 കോടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലിക്കോപ്റ്റര്‍ പറന്ന വകയില്‍ ഇതുവരെയുള്ള ചെലവ് 22.21 കോടി രൂപ. എപി അനില്‍കുമാറിന്റെയും കെ ബാബുവിന്റെയും ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.