
kasaragod
മുസ്ലിം ലീഗ് നാലാംവാതുക്കൽ ശാഖ മുൻ പ്രസിഡൻ്റ് കുവൈറ്റ് ശാഫിച്ച നിര്യാതനായി
ഉദുമ: മുസ്ലിം ലീഗ് നാലാംവാതുക്കൽ ശാഖ മുൻ പ്രസിഡൻ്റ് കുവൈറ്റ് സാഫിച്ച നിര്യാതരായി. കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഉദുമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം വർഷങ്ങളായി കച്ചവടം നടത്തിവരികയായിരുന്നു.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിൻറെ അകാലത്തിലുള്ള മരണം നാടിനെ തീരാനൊമ്പരമായി.