
national
പ്ലസ്‌വണ്‍ പരീക്ഷ; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കില്ല
ന്യൂഡല്‍ഹി: പ്ലസ്‌വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കില്ല. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വീല്‍ക്കര്‍ നാളെ അവധിയായതിനാലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.