Headlines
Loading...
കീഴൂർ ബോട്ടപകടം: രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ബബീഷിനെ ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം അനുമോദിച്ചു

കീഴൂർ ബോട്ടപകടം: രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ബബീഷിനെ ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം അനുമോദിച്ചു

ഉദുമ: കീഴൂർ ഹാർബറിൽ തോണി അപകടത്തിൽ പെട്ട മൂന്നുപേരെ സ്വന്തം ജീവൻ പണയം വെച്ച് നടുക്കടലിൽ നിന്ന് കരയ്ക്കെത്തിച്ചു മൂന്നു യുവാക്കളുടെയും ജീവൻ രക്ഷിച്ച. ബേക്കലിലെ ബബീഷിനെ ബെസ്റ്റ് ഫ്രണ്ട്സ് എൻ ആർ എസ് കോട്ടിക്കുളം കമ്മിറ്റി അനുമോദിച്ചു. 

റഹ്മത്തുള്ള എ കെ. അഷ്റഫ് k k പുറം. ഹമീദ് കുൽമു. ബഷീർ ഫാൽക്കൺ. ഗഫാർ. ജമാൽ. S. A. എന്നിവർ സംബന്ധിച്ചു. ബബീഷിന്റെ അസാധ്യമായ മനോധൈര്യം ത്തിനും ഇടപെടലിനും അഭിനന്ദനവും നന്ദിയും കടപ്പാടും കൃതജ്ഞതയും അറിയിച്ചു.