Headlines
Loading...
ബസും ബൈക്കും കൂട്ടിയിടിച്ച് 21കാരന് ദാരുണാന്ത്യം

ബസും ബൈക്കും കൂട്ടിയിടിച്ച് 21കാരന് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടി കീഴൂർകുന്നിൽ ഉണ്ടായ വാഹനാപകടത്തിrൽ യുവാവ് മരിച്ചു . ബസ്സും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. മട്ടന്നൂർ ചാളക്കണ്ടി സ്വദേശി കെ കെ വിശാൽ കുമാർ ( 21 ) ആണ് മരിച്ചത്.

More details Updating...