വാഹനനികുതി സെപ്റ്റംബര്‍ 30 വരെ സമയം നീട്ടി.സംസ്ഥാനത്തെ സ്‌റ്റേജ്, കോണ്‍ട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് െ്രെതമാസ ക്വാര്‍ട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ഗതാഗത വകുപ്പ്് മന്ത്രി അറിയിച്ചു.