Home › Palakkad Palakkad പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു തിങ്കളാഴ്ച, ജൂലൈ 26, 2021 Posted By: Chief editor A+ A- പാലക്കാട് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. എസ്ഡിപിഐ മലമ്പുഴ മണ്ഡലം മേഖല സെക്രട്ടറി പാറ മായംകുളം സക്കീര്‍ ഹുസൈന്‍ ആണ് വെട്ടേറ്റത്.സക്കീര്‍ ഹുസൈന്റ കൈപ്പത്തി അറ്റ നിലയിലാണുള്ളത്. തലയ്ക്കും പരുക്കേറ്റു. ഇയാളെ വിദഗ്ദ ചികില്‍സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. Share On Facebook Share On twitter