Headlines
Loading...
 മുസ്ലിം ലീഗ് നാലാംവാതുക്കൽ ശാഖ പ്രസിഡന്റ്‌ അബ്ദുൾ ഖാദർ മുല്ലച്ചേരി നിര്യാതനായി

മുസ്ലിം ലീഗ് നാലാംവാതുക്കൽ ശാഖ പ്രസിഡന്റ്‌ അബ്ദുൾ ഖാദർ മുല്ലച്ചേരി നിര്യാതനായി

ഉദുമ: മുസ്ലിം ലീഗ് നാലാംവാതുക്കൽ ശാഖ പ്രസിഡന്റ്‌ അബ്ദുൾ ഖാദർ മുല്ലച്ചേരി നിര്യാതനായി.

ദുബായ് കെ എം സി സി ഉദുമ പഞ്ചായത്ത് സെക്രെട്ടറി അബ്ദുല്ല മുല്ലച്ചേരിയുടെയും യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് സെക്രെട്ടറിയും പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവുമായ അസ്ഫാദിന്റെയും പിതാവാണ്.

 മക്കൾ: ഹനീഫ , ജമീല, അസ്ഫത്, സുമയ്യ, മരുമക്കൾ: മൊയ്‌ദീൻ, അബ്ദുല്ല, റഷീദ്, മുഹ്സിന.

ഖബറടക്കം എരോൽ ജുമാമസ്ജിദിൽ നടന്നു. അനുശോചനയോഗം നാലാംവാതുക്കൽ മുസ്ലിം ലീഗ് ഓഫീസിൽ വച്ച് വൈകുന്നേരം ആറുമണിക്ക് നടക്കും.