Headlines
Loading...
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ ഫ്ലൈറ്റ് സർവീസുകൾ നീട്ടിയതായി ഇത്തിഹാദ് എയർവെയ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ ഫ്ലൈറ്റ് സർവീസുകൾ നീട്ടിയതായി ഇത്തിഹാദ് എയർവെയ്സ്

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ജൂലൈ 31 വരെ വിമാന വിലക്ക് നീട്ടുന്നതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. 

മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് സംബന്ധിച്ച അന്വേഷണങ്ങൾക്ക് മറുപടിയായാണ് അധികൃതർ ഇക്കാര്യം അറിയിച്ചത് 

എന്നിരുന്നാലും വിലക്കിൽ നിന്നും നയതന്ത്രജ്ഞർ യുഎഇ പൗരന്മാർ ഗോൾഡൻ വിസ ഉടമകൾ എന്നിവർക്ക് ഇളവുണ്ട് . ഈ വിഭാഗത്തിൽ പെടുന്ന യാത്രക്കാർ 48 മണിക്കൂർ സാധുതയുള്ള പി സി ആർ പരിശോധന ഫലവും കയ്യിൽ കരുതണം

യു‌എഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസി‌എ‌എ) ഫ്ലൈറ്റ് സസ്പെൻഷന് അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.