Headlines
Loading...
24 മണിക്കൂറില്‍ 38,079 കോവിഡ് രോഗികള്‍ : 560 മരണം

24 മണിക്കൂറില്‍ 38,079 കോവിഡ് രോഗികള്‍ : 560 മരണം

ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,079 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്ക് ഇന്നലെ രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്ടമായി.

നിലവില്‍ 4,24,05 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.30,227,792 പേര്‍ രാജ്യത്ത് ഇതുവരെ രോഗമുക്തിനേടി. രോഗമുക്തിനിരക്ക് 97.31 ശതമാനമായി ഉയര്‍ന്നു.

31,064,908 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 413,123 ആയി ഉയര്‍ന്നു. രാജ്യത്ത് ഇത് വരെ 4,212,557 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.