Home › kerala kerala സ്വര്‍ണ വില കുറഞ്ഞു ശനിയാഴ്ച, ജൂലൈ 17, 2021 Posted By: Chief editor A+ A- കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയായി. സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുറയാനാണ് സാധ്യത. Share On Facebook Share On twitter