Headlines
Loading...
സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറി കൊള്ളടയിച്ചു; 14 കിലോ വെള്ളിയും പണവും കവര്‍ന്നു

സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറി കൊള്ളടയിച്ചു; 14 കിലോ വെള്ളിയും പണവും കവര്‍ന്നു

കാസര്‍ഗോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച. സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച നടത്തിയത്. ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് കവര്‍ന്നത്.

തിങ്കളാഴ്ച പുലര്‍ച്ച രണ്ട് മണിയോടെയായിരുന്നു കവര്‍ച്ച എന്നാണ് വിവരം. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.