Headlines
Loading...
ഇന്നും നാളെയും ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി; പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

ഇന്നും നാളെയും ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി; പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു.