Headlines
Loading...
ഇന്നും കൂടി ഇന്ധനവില; മേയ് നാലിന് ശേഷം വില കൂടുന്നത് ഏഴാം തവണ

ഇന്നും കൂടി ഇന്ധനവില; മേയ് നാലിന് ശേഷം വില കൂടുന്നത് ഏഴാം തവണ

ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ കടന്നു. മേയ് നാലിന് ശേഷം ഏഴാം തവണയാണ്  ഇന്ധനവില കൂടുന്നത്