Headlines
Loading...
ട്രെയിനില്‍ അജ്ഞാതന്റെ അക്രമം; പുറത്തേക്ക് ചാടിയ യുവതിക്ക് തലയ്ക്ക് പരുക്ക്

ട്രെയിനില്‍ അജ്ഞാതന്റെ അക്രമം; പുറത്തേക്ക് ചാടിയ യുവതിക്ക് തലയ്ക്ക് പരുക്ക്

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അജ്ഞാതന്‍ ഉപദ്രവിച്ചു. ട്രെയിനിനു പുറത്തേക്കു ചാടിയ മുളന്തുരുത്തി സ്വദേശിനിക്ക് പരുക്കേറ്റു. കാ‍ഞ്ഞിരമറ്റത്ത് വച്ച് രാവിലെയാണ് കവര്‍ച്ചയും അക്രമവും നടന്നത്. മുളന്തുരുത്തി സ്വദേശിയാണ് യുവതി. ട്രെയിനിന്റെ വാതിൽ അടച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമം.