kozhikode
കോഴിക്കോട്ട് സ്ഥിതി രൂക്ഷമായാല്‍ നിയന്ത്രണം കടുപ്പിക്കും: മുന്നറിയിപ്പ്
സ്ഥിതി രൂക്ഷമായാൽ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എസ്.സാംബശിവ റാവു. സമ്പൂർണ ലോക്ഡൗണിനെക്കുറിച്ച് നിലവിൽ ആലോചിച്ചിട്ടില്ല. നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പരിശോധന കൂട്ടും. നിലവിൽ വേണ്ടത്ര വാക്സീൻ കരുതലായുണ്ടെന്നും കലക്ടർ