Headlines
Loading...
ആറു മണിക്ക് ശേഷം ആരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന്; മഞ്ചേശ്വരത്ത് പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

ആറു മണിക്ക് ശേഷം ആരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന്; മഞ്ചേശ്വരത്ത് പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം കന്യാലയിലെ 130ാംനമ്പര്‍ ബൂത്തില്‍ ആറു മണിക്ക് ശേഷം ആരെയും  വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബിജെപിയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസര്‍ ഏകപക്ഷീയമായി വോട്ടിങ് അവസാനിപ്പിച്ചെന്ന് ബിജെപി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിച്ചു.