kerala
എന്റെ പ്രിയപ്പെട്ട മച്ചാന്മാരെ; അനിൽ നെടുമങ്ങാടിന്റെ അവസാന വാക്കുകൾവാക്കുകൾ- ശബ്ദരേഖ
ക്രിസ്മസ് ദിനത്തില്‍ ആണ് നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്. തന്റെ സുഹൃത്തുക്കള്‍ക്കായി അനില്‍ അവസാനമായി അയച്ച ശബ്ദസന്ദേശം കരളലിയിപ്പിക്കുന്നതാണ്.കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കവേയാണ് അനില്‍ മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്. അത്യന്തം ആഹ്‌ളാദത്തിലാണ് അവസാന ശബ്ദ രേഖയില്‍ അനില്‍ സംസാരിക്കുന്നത്.