Headlines
Loading...
പെരുമ്പാവൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി

പെരുമ്പാവൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി

എറണാകുളം പെരുമ്പാവൂരിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയി. മിഷേല്‍, വിനീത് എന്നീ യുവാക്കളാണ് ചാടിപ്പോയത്.

സിഎഫ്എല്‍ടിസിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്. രണ്ടാം തവണയാണ് പ്രതികള്‍ ചാടിപ്പോകുന്നതെന്നും വിവരം.