ലൈവ് ടുഡേ മലയാളം ലോഗോ ക്ഷണിക്കുന്നു. ലൈവ് ടുഡേ മലയാളം മാധ്യമ സ്ഥാപനത്തിന് പുതിയ ലോഗോ ക്ഷണിക്കുന്നു. ഡിസൈൻ ചെയ്ത ലോഗോ 2020 ഡിസംബർ 10നകം ലൈവ് ടുഡേ മലയാളത്തിൻറെ ഔദ്യോഗിക ഈമെയിൽ ഐഡി വഴിയോ അല്ലെങ്കിൽ വാട്സാപ്പിലൂടെയോ അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പ്രശസ്തിപത്രവും ആകർഷകമായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
Email id: livetodaymalayalam@gmail.com
Whatsapp no +916235184182