kasaragod
നീലേശ്വരം കരുവാച്ചേരിയിലുണ്ടായ വാഹനാപകടത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ മരണപ്പെട്ടു
നീലേശ്വരം:ബേഡഡുക്ക താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ പോൾ മറോക്കി കാർ അപകടത്തിൽ മരണപ്പെട്ടു.
നീലേശ്വരം പള്ളിക്കര കരുവാച്ചേരിയിലാണ് കാർ അപകടത്തിൽ പെട്ടത്, സഹപ്രവർത്തകർക്കും കുട്ടികൾക്കും പരിക്കുണ്ട് . ഡോ ഡിനു, പ്രദീപൻ എന്നിവർക്കാണ് പരിക്കെറ്റത് .ഡിനു വിൻ്റെ താണ് കാർ .പ്രദീപൻ്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച കാർ മേൽപ്പാല നിർമ്മാണത്തിനായി ശേഖരിച്ച കോൺഗ്രീറ്റ് ദണ്ഡുകൾക്ക് മുകളിലേക്ക് പാഞ്ഞാണ് അപക കടം