Headlines
Loading...
കാസർകോട് ഗർഭിണിയായ യുവതി കൊവിഡ് ബാധിച്ചു മരിച്ചു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് വെൻ്റിലേറ്ററിൽ

കാസർകോട് ഗർഭിണിയായ യുവതി കൊവിഡ് ബാധിച്ചു മരിച്ചു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് വെൻ്റിലേറ്ററിൽ

കാസര്‍കോട്(www.livetodaymalayalam.in) കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. തായല്‍ നായന്മാര്‍മൂല സ്വദേശിനിയും ആദൂരിലെ ഹനീഫയുടെ ഭാര്യയുമായ സമീറ (36) യാണ് ശനിയാഴ്ച് രാത്രി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സമീറയെ ബുധനാഴ്ചയോടെയാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തിരുന്നു. ഭര്‍ത്താവിനൊപ്പം സൗദിയിലായിരുന്ന സമീറ ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

സുലൈമാന്‍ ഹാജി- സഫിയ ദമ്പതികളുടെ മകളാണ്. മകള്‍: സഹ്ബ. സഹോദരങ്ങള്‍: ഷബീര്‍, തന്‍വീര്‍, ജുനൈദ്, ഫാത്തിമ. പരേതനായ തസ്‌രീഫ്