Headlines
Loading...
Zemi group ന്റെ RICE BANK ലോഗോ പ്രകശനം കല്ലട്ര മാഹിൻ ഹാജി പ്രകാശനം ചെയ്യ്തു

Zemi group ന്റെ RICE BANK ലോഗോ പ്രകശനം കല്ലട്ര മാഹിൻ ഹാജി പ്രകാശനം ചെയ്യ്തു

Zemi group ന്റെ RICE BANK ലോഗോ പ്രകശനം zami group കൺവീനർ ഇർഷാദ് പാക്യാരക്ക് നൽകി കല്ലട്ര മാഹിൻ ഹാജി (ജില്ലമുസ്‌ലിം ലീഗ് ട്രഷർ)പ്രകാശനം ചെയ്യ്തു.ചടങ്ങിൽ ഷാനവാസ്പാദൂർ(ജില്ലാ പഞ്ചായത്ത് മെമ്പർ),കെ എ മുഹമ്മദലി(ഉദുമ പഞ്ചായത്ത് പ്രസിഡന്റ്),സാദിഖ് പാക്യാര(ഖത്തർകെഎംസിസി ജില്ലാ സെക്രട്ടറി),സത്താർമുക്കുന്നോത്ത്(PTAപ്രസിഡന്റ്‌)യാസർനാലാംവാതുക്കൽ(നാസ്ക്ക്UAEപ്രസിഡന്റ്)പങ്കടുത്തു.