ഉദുമ: പരവനടുക്കം കോവിഡ് ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഉദുമ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു, ഉദുമയിലെ രാജൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ഉദുമയിൽ നിന്ന് കോവിഡ് ടെസ്റ്റ് നടത്തി അതിൽ പോസിറ്റീവായ രാജനെ ഉച്ചക്കഴിഞ്ഞ് പരവനടുക്കം കോവിഡ് ചികിൽസ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു.