Headlines
Loading...
കാസറഗോഡ് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വൊർക്കാടി സ്വദേശിനി

കാസറഗോഡ് ഒരു കോവിഡ് മരണം കൂടി; മരിച്ചത് വൊർക്കാടി സ്വദേശിനി

കാസറഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് വോർക്കാടി സ്വദേശിയായ അസ്മ(38)യുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അര്‍ബുദ രോഗി കൂടിയായിരുന്ന അസ്മ, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് അസ്മ മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്