Headlines
Loading...
പള്ളിക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം, കോവിഡ് കണ്ടെത്തിയത് നൂറോളം പേർക്ക് , ഒരാഴ്ചകാലത്തേക്ക് ലോക്ഡൌൺ

പള്ളിക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷം, കോവിഡ് കണ്ടെത്തിയത് നൂറോളം പേർക്ക് , ഒരാഴ്ചകാലത്തേക്ക് ലോക്ഡൌൺ

പള്ളിക്കര :പള്ളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് പഞ്ചായത്തിൽ ഒരാഴ്ചത്തേക്ക് ലോക് ഡൗൺ
നിലവിൽ വരും. നാളെ മുതൽ ആണ് ലോക് ഡൗൺ യാഥാർഥ്യമാക്കുക സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റാപ്പിഡ് ടെസ്റ്റ് നൂറോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് സമ്പർക്ക വ്യാപനം നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം കോവിഡി നെതിരെ ആരോഗ്യവകുപ്പും പഞ്ചായത്തും പോലീസും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്