kerala News
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2575 കേസുകള്‍; 1124 അറസ്റ്റ്; പിടിച്ചെടുത്തത് 110 വാഹനങ്ങള്‍
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2575 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1124 പേരാണ്.110 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 10013 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 7 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 330, 23, 4
തിരുവനന്തപുരം റൂറല്‍ - 614, 450, 22
കൊല്ലം സിറ്റി - 264, 32, 12
കൊല്ലം റൂറല്‍ - 770, 1, 1
പത്തനംതിട്ട - 56, 53, 5
ആലപ്പുഴ- 53, 43, 6
കോട്ടയം - 22, 17, 0
ഇടുക്കി - 23, 6, 1
എറണാകുളം സിറ്റി - 13, 16, 1
എറണാകുളം റൂറല്‍ - 15, 3, 3
തൃശൂര്‍ സിറ്റി - 42, 53, 8
തൃശൂര്‍ റൂറല്‍ - 16, 29, 4
പാലക്കാട് - 114, 180, 1
മലപ്പുറം - 8, 9, 6
കോഴിക്കോട് സിറ്റി - 47, 0, 24
കോഴിക്കോട് റൂറല്‍ - 75, 92, 6
വയനാട് - 27, 0, 6
കണ്ണൂര്‍ - 3, 1, 0
കാസര്‍ഗോഡ് - 83, 116, 0