Headlines
Loading...
ഇന്നത്തെ ഉദുമ കുടുംബാരോഗ്യത്തിലെ സ്വബ് കളക്ഷൻ എടുക്കാൻ വൈകുന്നതായി പരാതി

ഇന്നത്തെ ഉദുമ കുടുംബാരോഗ്യത്തിലെ സ്വബ് കളക്ഷൻ എടുക്കാൻ വൈകുന്നതായി പരാതി

ഉദുമ: ഇന്നത്തെ ഉദുമ കുടുംബാരോഗ്യത്തിലെ സ്വബ് കളക്ഷൻ എടുക്കാൻ വൈകുന്നതായി പരാതി. 11 മണിയായിട്ടും തുടങ്ങിയില്ല എന്ന റിപ്പോർട്ടുകളാണ് അവിടെ നിന്ന് ഞങ്ങളുടെ പ്രതിനിധി നൽകുന്നത്. കൂടുതൽ ആളുകൾ എത്തിയത് കൊണ്ടാണ് വൈകുന്നത് എന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന മറുപടി. 9 മണി മുതൽ   സ്വബ് കണക്ഷൻ വേണ്ടി എത്തിയവർ ഹോസ്പിറ്റൽ പരിസരത്ത് ഉണ്ട്. മൂന്നുമണിക്കൂർ അവർ കാത്തിരിക്കുകയാണ് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.....

ഉദുമയിലെ ദൃശ്യങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക