covid update
കാസർകോട് സ്ഥിതി ഗുരുതരം ; ഇന്ന് പോസിറ്റീവായ 74 ൽ 48 പേർക്ക് സമ്പർക്കം 9 പേരുടെ ഉറവിടം വ്യക്തമല്ല
കാസർകോട് :കാസർകോട് സ്ഥിതി വീണ്ടും രൂക്ഷമാവുന്നു. ജില്ലയിൽ ഇന്ന് പോസിറ്റീവായ 74 ൽ 48 പേർക്ക് സമ്പർക്കം .9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി കൂടുതലും ചെങ്കള, മധൂർ പഞ്ചായത്തുകളാണ്. മൂന്നാം ഘട്ടത്തിൽ ചെങ്കളയിൽ 24 പേരും, മധൂർ പഞ്ചായത്തിൽ 15 പേരുമാണ്.
കർണാടകയിൽ നിന്ന് ഉടുവഴികളിലുടെ വരുന്നതാണ് ആശങ്ക. ഇത്തരം ആളുകൾ വർധിക്കുന്ന സാഹചര്യത്തിൽ. നടപടികൾ കർശനമാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കർണാടകയിൽ നിന്ന് ഉടുവഴികളിലുടെ വരുന്നതാണ് ആശങ്ക. ഇത്തരം ആളുകൾ വർധിക്കുന്ന സാഹചര്യത്തിൽ. നടപടികൾ കർശനമാക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
26/ പുരുഷൻ
മഞ്ചേശ്വരം
*സമ്പർക്ക വിവരം ലഭ്യമല്ല
18
19/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
മംഗലാപുരം
30./06/20
*ജോലിയുടെ ഭാഗമായി മംഗലാപുരത്ത് പോയി വരുന്ന ആൾ
19
35/ പുരുഷൻ
മഞ്ചേശ്വരം
ഹൊസ്ദുർഗിൽ കൂലി വേല ചെയുന്നയാളാണ് സമ്പർക്ക വിവരം ലഭ്യമല്ല
20
32/ പുരുഷൻ
മീഞ്ച
*മംഗൽ പാടിയിൽ വെൽഡിങ് ജോലി ചെയ്യുന്നയാളാണ്
സമ്പർക്ക വിവരം ലഭ്യമല്ല
21
43/ പുരുഷൻ
മഞ്ചേശ്വരം
*മഞ്ചേശ്വരത്തു കൺസ്ട്രക്ഷൻ ജോലി ചെയുന്നയാളാണ്
സമ്പർക്ക വിവരം ലഭ്യമല്ല
22
25/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
മംഗലാപുരം
5/07/20
ജോലിയുടെ ഭാഗമായി മംഗലാപുരത്ത് പോയി വരുന്ന ആൾ
23
21/ പുരുഷൻ
മഞ്ചേശ്വരം
*മഞ്ചേശ്വരത്തു വെൽഡിങ് ജോലി ചെയ്യുന്നയാളാണ് സമ്പർക്ക വിവരം ലഭ്യമല്ല
24
32/ പുരുഷൻ
മഞ്ചേശ്വരം
ഹൊസ്ദുർഗിൽ കൂലി വേല ചെയുന്നയാളാണ് സമ്പർക്ക വിവരം ലഭ്യമല്ല
25
46/ പുരുഷൻ
മഞ്ചേശ്വരം
ഹൊസ്ദുർഗിൽ കൂലി വേല ചെയുന്നയാളാണ് സമ്പർക്ക വിവരം ലഭ്യമല്ല
26
34/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
ബോംബെ
27
28/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
മംഗലാപുരം
ജോലിയുടെ ഭാഗമായി മംഗലാപുരത്ത് പോയി വരുന്ന ആൾ
28
34/ പുരുഷൻ
സമ്പർക്കം
മഞ്ചേശ്വരം
ഹൊസ്ദുർഗിൽ ഡ്രൈവർ
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
29
35/ പുരുഷൻ
സമ്പർക്കം
മഞ്ചേശ്വരം
കാസർഗോഡ് ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനാണ് പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
30
28/ പുരുഷൻ
സമ്പർക്കം
മഞ്ചേശ്വരം
ലോട്ടറി വിൽപ്പനയാണ്
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
31
26/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
മംഗലാപുരം
ജോലിയുടെ ഭാഗമായി മംഗലാപുരത്ത് പോയി വരുന്ന ആൾ
32
18/ പുരുഷൻ
കാറഡുക്ക
മംഗലാപുരം
13/03/20
സമ്പർക്ക വിവരം ലഭ്യമല്ല
33
31/ പുരുഷൻ
സമ്പർക്കം
കുമ്പള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
34
36/ പുരുഷൻ
സമ്പർക്കം
കുമ്പള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
35
54/ സ്ത്രീ
സമ്പർക്കം
മുളിയാർ
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
36
28/ സ്ത്രീ
സമ്പർക്കം
മുളിയാർ
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
37
47/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
38
75/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
39
26/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
40
51/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
41
2/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
42
40/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
43
9/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
44
14/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
45
13/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
46
8/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
47
35/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
48
15/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
49
50
42/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
51
44/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
52
20/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
53
17/ സ്ത്രീ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
54
15/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
55
22/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
56
48/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
57
22/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
58
53/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
59
24/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
60
29/ പുരുഷൻ
സമ്പർക്കം
ചെങ്കള
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
61
13/ പുരുഷൻ
സമ്പർക്കം
കാസർകോട് നഗരസഭ
പോസിറ്റീവ് ആയ ആളുടെ കോൺടാക്ട് ആണ്.
62
33/ പുരുഷൻ
സമ്പർക്കം
ചെങ്കള
ആരോഗ്യപ്രവർത്തകയുടെ കോൺടാക്ട് ആണ്
63
36/ പുരുഷൻ
വിദേശം
ചെമ്മനാട്
അബുദാബി
30/06/20
കണ്ണൂർ വിമാനത്താവളത്തിൽ വരികയും അവിടെ നിന്നും MINI BUS മുഖേന നാട്ടിൽ എത്തി
64
30/ പുരുഷൻ
വിദേശം
ഉദുമ
ഖത്തർ
26/06/20
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടാക്സി മാർഗ്ഗം വീട്ടിലെത്തി
65
58/ പുരുഷൻ
ഇതരസംസ്ഥാനം
തൃക്കരിപ്പൂർ
ചെന്നൈ
19/07/20
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടാക്സി മാർഗ്ഗം വീട്ടിലെത്തി
66
42/ സ്ത്രീ
ചെറുവത്തൂർ
ആരോഗ്യപ്രവർത്തക
67
39/ പുരുഷൻ
വിദേശം
അജാനൂർ
ദുബായ്
29/06/20
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ടാക്സി മാർഗ്ഗം കോവിഡ് കെയർ സെന്ററിൽ എത്തി
68
31/ പുരുഷൻ
വിദേശം
അജാനൂർ
ഷാർജ
1/07/20
68
31/ പുരുഷൻ
വിദേശം
അജാനൂർ
ഷാർജ
1/07/20
69
23/ പുരുഷൻ
ഇതരസംസ്ഥാനം
കുമ്പള
മംഗലാപുരം
കാർ മാർഗ്ഗം നാട്ടിൽ എത്തി
70
19/ പുരുഷൻ
വിദേശം
വോർക്കാടി
ദുബായ്
29/06/20
കാലിക്കറ്റ് വിമാനത്താവളത്തിൽ നിന്നും ടാക്സി മാർഗ്ഗം വീട്ടിലെത്തി
71
40/ പുരുഷൻ
ഇതരസംസ്ഥാനം
മംഗൽപാടി
മഹാരാഷ്ട്ര
30/6/20
ട്രെയിൻ മാർഗം കാസറഗോഡ്
72
30/ പുരുഷൻ
വിദേശം
മംഗൽപാടി
ദുബായ്
22/06/20
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മിനി ബസ് ഉപയോഗിച്ച് നാട്ടിൽ എത്തി
73
30/ പുരുഷൻ
ഇതരസംസ്ഥാനം
മഞ്ചേശ്വരം
മംഗലാപുരം
ഒരു മാസം മുൻപ് മംഗലാപുരത്തുനിന്നും വന്നത്
74
5/ സ്ത്രീ
ഇതരസംസ്ഥാനം
മംഗൽപാടി
കർണാടക
07/07/20